ജൽജീവൻ മിഷ്യൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കുക.

 


കൊളച്ചേരി മുതൽ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്നതിന് കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തി പൂർത്തീകരിച്ചിട്ടില്ല.

കരാർ എടുത്ത  കമ്പിനിക്ക് പല തവണ കരാർ നീട്ടിനൽകിയെങ്കിലും പൈപ്പ് ഇറക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല

പുതിയ തെരു മയ്യിൽ റോഡിൽ കമ്പിൽ ഭാഗങ്ങളിൽ  നിരവധി സ്ഥലത്താണ് പൈപ്പ് തകർന്ന് വെള്ളം ഒഴുകുന്നത്. റോഡപകടങ്ങളും പതിവായി. പ്രവർത്തി അടിയന്തിരമായും പൂർത്തീകരിക്കാൻ  നടപടികൾ സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ശ്രീധരൻ സംഘമിത്ര സിക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം