എൽപി അറബിക്കലോത്സവത്തിൽ കൊളച്ചേരി എയുപി സ്കൂളിന് ഒന്നാം സ്ഥാനം

 


കൊളച്ചേരി : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കലോത്സവത്തിൽ എൽ പി അറബിക്കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി അറബിക് പദ്യത്തിൽ ആയിശ എ പി ഫസ്റ്റും പദ നിർമാണത്തിൽ ആദം റിയാദിന് തേർഡും മറ്റെല്ലാ ഇനത്തിൽ എഗ്രേഡും കരസ്ഥമാക്കി 45 ൽ 45 പോയിൻ്റും നേടി സബ്ജില്ലാതലത്തിൽ മികച്ചു നിന്നു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം