കണ്ണൂർ സ്വദേശി കുവൈത്തിൽ വച്ച് മരണപ്പെട്ടു

 



കുവൈത്ത് സിറ്റി. കണ്ണൂർ തളിപ്പറമ്പ് ഏഴോം മുട്ടുമൽ വീട്ടിൽ സുജിത് (44) അന്തരിച്ചു. കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് അന്ത്യം സംഭവിച്ചത്.


ഭാര്യ-നീതു.മകൻ-സഹൽ..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം