പന്നിയൂർ കാരാക്കൊടിയിലെ നിടുവോടൻ കല്യാണിയമ്മ(95) നിര്യാതയായി

 



പന്നിയൂർ കാരാക്കൊടിയിലെ നിടുവോടൻ കല്യാണിയമ്മ(95) നിര്യാതയായി 


ഭർത്താവ്: പരേതനായ ചത്തുക്കുട്ടി നമ്പ്യാർ. മക്കൾ: നാരായണൻ, ലക്ഷ്മി, ഗോവിന്ദൻ, രാഘവൻ, ബാലൻ, കുഞ്ഞിരാമൻ, ദാക്ഷായണി, പത്മാവതി.


മരുമക്കൾ: തങ്കമണി, പത്മനാഭൻ, വസന്ത, ചന്ദ്രിക, സരസ്വതി, മാധവൻ, പരേതനായ ഗോവിന്ദൻ.


നാളെ(16-10-24) ഉച്ചക്ക് 2 മുതൽ വീട്ടിൽ പൊതുദർശനം. ശവസംസ്ക്കാരം വൈകുന്നേരം 4 മണിക്ക് കാലിക്കടവ് പൊതുശ്‌മശാനത്തിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം