സെവൻസ് ഫുഡ്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻറെ സംഘാടക സമിതി യോഗം

 



സെവൻസ് ഫുഡ്ബോൾ അസോസിയേഷൻ

SFA


കണ്ണൂരിൽ വച്ച് 2024 നവമ്പർ 9 ന് നടക്കുന്ന SFA യുടെ 25-ാം സംസ്ഥാന സമ്മേളനത്തിൻറെ സംഘാടക സമിതി യോഗം ഇന്ന് വൈകുന്നേരം


നായനാർ അക്കാദമി ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ.എം. ലെനിൻ ഉദ്ഘാടനം ചെയ്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം