പുതിയതെരു : റേഷൻ പീടികക്ക് സമീപം താമസിക്കുന്ന പി സി മൊയ്തീൻ ഹാജി മരണപ്പെട്ടു.
പുതിയതരു കാട്ടാമ്പള്ളി റോഡ് റേഷൻ പീടിക പിറകിൽ കെ എൻ ഹൗസിൽ പി സി മൊയ്തീൻ ഹാജി (79) നിര്യാതനായി. പുതിയതെരു പി സി സ്റ്റോർ ഉടമയാണ്
പരേതരായ മുഹമ്മദ് -ആയിഷ ദമ്പതികളുടെ മകനാണ്
മക്കൾ അബ്ദുൽ സത്താർ,
ഷഫീഖ്, (ഇരുവരും പി സി സ്റ്റോർ) ഷാഹിന, റോസിന, ഷമീമ.
ജാമാതാക്കൾ
പി എൻ അബ്ദുൽ നാസ്സർ (സൂം മാർട്ട്, ശങ്കരൻകട)
സൈനുദ്ദീൻ (ബഹ്റൈൻ)
ഹുസൈൻ (ഷാർജ)
റജിലത്ത്, ജുമൈലത്ത്
സഹോദരങ്ങൾ
പേര് : പി സി മൊയ്തീൻ
മുസ്തഫ അലി, റഷീദ്
സൈനബ
Comments
Post a Comment