തളിപ്പറമ്പ് : ജെറി ചാക്കോ (39) വയസ്സ് നിര്യാതനായി

 



ജെറി ചാക്കോ (39) പായിക്കാട്ട്, ബാലേശുഗിരി നിര്യാതനായി.

 പായിക്കാട്ട് ചാക്കോച്ചൻ തങ്കമ്മ ദമ്പതികളുടെ മകനാണ്.

 ഭാര്യ ശില്പ പാലാവയൽ അരീക്കാട്ട് കുടുംബാംഗം. മകൻ: ജോഹാൻ ജേക്കബ് ജെറി.

 .സഹോദരങ്ങൾ - ഐഡ ചാക്കോ, ടോം ചാക്കോ ( പരേതൻ) ചിറ്റാരിക്കാൽ നീരാക്കൽ റിബു സഹോദരീ ഭർത്താവാണ്. 

സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച (21/10/2024) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബാലേശുഗിരി ഇൻഫൻ്റ് ജീസസ് ചർച്ച് കുടുംബ കല്ലറയിൽ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം