തളിപ്പറമ്പ് : കളഞ്ഞുകിട്ടിയ സ്വർണ്ണ കമ്മൽ ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി നീതി മെഡിക്കൽ ജീവനക്കാർ

  


തളിപ്പറമ്പ താലൂക്ക് ആശുപത്രിലെ കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ നീതിമെഡിക്കൽ ജീവനക്കാർക്ക് കിട്ടിയ സ്വർണ്ണകമ്മൽ ഇന്ന് വൈകുന്നേരം 5.30 ന് തളിപ്പറമ്പ പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് കൈമാറി പട്ടുവം അരിയിലെ ഹനീഫയ്ക്കാണ് കൈമാറിയത്


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം