കണ്ണപുരം: സിന്ധു (അനുപമ ) നിര്യാതയായി.

 



കണ്ണപുരം മുതലമുക്കിന് സമീപം സിന്ധു കോട്ടൂർ (അനുപമ) (46) നിര്യാതയായി


പിതാവ് : പരേതനായ രാജൻ

മാതാവ് : ശാന്ത

ഭർത്താവ് : ചന്ദ്രൻ

മകൻ : അയാൻ

സഹോദരങ്ങൾ: അനുരാധ, അനീഷ്

സംസ്കാരം നാളെ 15.10.2024 ന് രാവിലെ 11 മണിക്ക് പറമ്പത്ത് ശ്മാശനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം