മത്സരിച്ച മൂന്നു ഇനങ്ങളിലും എ ഗ്രേഡ്. നേടി പറശ്ശിനിക്കടവ്. എ.യു.പി. സ്കൂൾ വിദ്യാർത്ഥി മുനവ്വിർ കെ.സി.

 




തളിപ്പറമ്പ് സൗത്ത് സബ് ജില്ല കലോത്സവത്തിൽ യു.പി. വിഭാഗം അറബി ഗാന മത്സരത്തിൽ എ ഗ്രൈഡോടെ ഫസ്റ്റ് നേടി ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് പറശ്ശിനിക്കടവ്. എ.യു.പി. സ്കൂൾ വിദ്യാർത്ഥി മുനവ്വിർ കെ.സി. മത്സരിച്ച മൂന്നു ഇനങ്ങളിലും എ ഗ്രേഡ്. നേടി മികവാർന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.മാങ്കടവ് കുന്നുംപുറം സ്വദേശി 

മുഹമ്മദലി. എൻ.പി -റാഹിലത്ത്. കെ സി ദമ്പതികളുടെ മകനാണ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം