സി.പി. ഐ( എം ) ചേലേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർഥം തെക്കെക്കര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ടും മറ്റ് വിനോദ മൽസരങ്ങളും സംഘടിപ്പിച്ചു

 



സി.പി. ഐ( എം ) ചേലേരി ലോക്കൽ സമ്മേളനത്തിന്റെ പ്രചരണാർഥം തെക്കെക്കര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ പെനാൽട്ടി ഷൂട്ടൗട്ടും മറ്റ് വിനോദ മൽസരങ്ങളും സംഘടിപ്പിച്ചു. ചേലേരി തെക്കെകര അംഗൻവാടിക്ക് സമീപം ലോക്കൽ കമ്മിറ്റി അംഗം,, പി.വി, ശിവദാസൻ ഉൽഘാടനം ചെയ്തു. ലോക്കൽ കമ്മറ്റി അംഗവും വാർഡ് മെമ്പറുംമായ ഇ.കെ അജിത അധ്യക്ഷനായി ബ്രാഞ്ച് സിക്രട്ടറി പി.രഘുനാഥൻ സ്വഗതം പറഞ്ഞു. ഒക്ടോബർ 20ന് മാലോട്ട് എ.എൽ പി സ്കൂളിൽ എം.കെ മുരളി സമ്മേളനംഉദ്ഘാടനം ചെയ്യും 21 ന് വൈകുന്നേരം 5 മണിക്ക് വൈദ്യർകണ്ടി കേന്ദ്രികരിച്ച് റെഡ് വളണ്ടിയർ മാർച്ചും ബഹുജനപ്രകടനവും. പൊതുസമ്മേളനം ചേലേരി എ.യു.പി. സ്കൂളിൽ . മത്സര വിജയികൾക്ക് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.വി, രാമചന്ദ്രൻ,, പി.സന്തോഷ് എന്നിവർ സമ്മാനദാനം നടത്തി. സമാപന ചടങ്ങിൽ സൗഹൃദം കൂട്ടായ്മ ചേലേരിയിലെ കലാകാരികൾ സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ചു. തെക്കെക്കര പ്രദേശത്തുള്ള കുട്ടികൾക്ക് കളിക്കാൻ സി.പി.ഐ.എം തെക്കെകര ബ്രാഞ്ച് വക ഫുട്ബാൾ, ലോക്കൽ കമ്മിറ്റി അംഗം പി. ഇന്ദിര കൈമാറി.ജിനേഷ്, ബി.എം ,ചന്ദ്രൻ, കെ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം