പി പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കി
കണ്ണൂർ:- പി പി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്. അഡ്വ.കെ കെ രത്നകുമാരിയെ പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി പാർട്ടി തീരുമാനമെടുത്തു
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചുമതലയിലേക്ക് കെ കെ രത്നകുമാര
Comments
Post a Comment