വളപട്ടണം : എം ഉമ്മർ അന്തരിച്ചു.

 



വളപട്ടണം: സ്റ്റേഷൻ റോഡിലെ പച്ചക്കറി, സ്റ്റേഷനറി വ്യാപാരി എം ഉമ്മർ

(72) അന്തരിച്ചു.


 കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് കാലത്താന്ന് അന്ത്യം ' അഴിക്കോട് ചക്കര പാറമസ്ജിദ് നടുത്താണ് താമസം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം