കണ്ണൂർ സൗത്ത് സബ്ജില്ലാകലോത്സവം: മത്സരിച്ച രണ്ടിനത്തിലും A ഗ്രേഡ് നേടി ദേവിക ടി പി
മത്സരിച്ച രണ്ടിനത്തിലും A ഗ്രേഡ് നേടി ദേവിക ടി പി
കണ്ണൂർ സൗത്ത് സബ്ജില്ലാകലോത്സവം HS മലയാളം പദ്യം ചൊല്ലൽ ഫസ്റ്റ് A ഗ്രേഡും കാവ്യ കേളി ഇനത്തിലും ഫസ്റ്റ് A ഗ്രേഡും നേടി ദേവിക ടി പി.
ഷിഞ്ചു T. P. ശാരിക പോള എന്നീ ദമ്പതികളുടെ മകൾ ആണ്.
Comments
Post a Comment