കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം മണിയമ്പാറ ചീയ്യയിക്കുട്ടി നിര്യാതയായി
കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം മണിയമ്പാറ ചീയ്യയിക്കുട്ടി 88 വയസ്സ് നിര്യാതയായി
സഹോദരങ്ങൾ കുഞ്ഞിരാമൻ എം, ശാരദ പറശ്ശിനിക്കടവ് പരേതരായ കല്യാണി എം, ജാനകി എം, ബാലകൃഷ്ണൻ എം. സംസ്കാരം ഉച്ചയ്ക്ക് 12. 30മണിക്ക്. പൂവത്തുംചാൽ ശ്മ്ശാനം
Comments
Post a Comment