ബക്കളം : ബസ്സ് അപകടത്തിൽ മരണപ്പെട്ടു.

 



'ബക്കളം കടമ്പേരി റോഡിലെ കുന്നിൽ രാജൻ (77) ബസ്സ് അപകടത്തിൽ മരണപ്പെട്ടു.


  ഇന്ന് രാവിലെ പാല് വാങ്ങാൻ പോയപ്പോൾ ബക്കളം ടൗണിൽ വെച്ച് ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.


      കല്യാശ്ശേരി വിവേഴ്സിലെ മുൻ തൊഴിലാളിയും ബക്കളത്തെ വ്യാപാരിയും മായിരുന്നു.


   ഭാര്യ സുമതി മക്കൾ സജു ( ഗ്രാമീൺ ഇക്കോ ഷോപ്പ് ബക്കളം), സൂരജ്, പരേതയായ സുജ മരുമകൾ ഷീമ (പാളിയത്ത് വളപ്പ്)

സഹോദരങ്ങൾ ശ്രീധരൻ (മാര്യംഗലം വ്യാപാരി ),ബാലൻ (Ex കൽക്കത്ത), വത്സലൻ (ബക്കളം വ്യാപാരി )ചന്ദ്രൻ ( ബക്കളം റിട്ട. കെൽട്രോൺ, വ്യാപാരി 'മെമ്പർ CPM ബക്കളം ബ്രാഞ്ച് ) തങ്കം വേളാപുരം .

  സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 3.30 ന് മടയിച്ചാൽ ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം