മുതുകുടയിലെ ബി ആനന്ദ കൃഷ്ണൻ നിര്യാതനായി

 



മുതുകുടയിലെ ബി ആനന്ദ കൃഷ്ണൻ(59) മരണപെട്ടു. ഭാര്യ സാവിത്രി. മക്കൾ സനീഷ് കൃഷ്ണൻ, അനീഷ. മരുമക്കൾ റിജേഷ്(നടക്കാവ്). സഹോദരൻ ബി. ജനാർദ്ദനൻ. മൃതദേഹം രാവിലെ 10 മണിക്ക് മുതുകുട കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് ശേഷം സംസ്കാര ചടങ്ങുകൾ 12 മണിക്ക് മുറിയാത്തോട് സമുദായ ശ്മശാനത്ത് വച്ച് നടക്കും.

ആദരാഞ്ജലികൾ 🌹

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം