പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാം അറബിക് സംഘഗാന മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാറാത്ത് മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ.

 



പാപ്പിനിശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാം അറബിക് സംഘഗാന മത്സരത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാറാത്ത് മാപ്പിള എൽ പി സ്കൂൾ വിദ്യാർത്ഥികൾ.

മത്സരിച്ച മുഴുവൻ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു.







എല്ലാ വിദ്യാർത്ഥികൾക്കും നാറാത്ത് വാർത്താക്കളുടെ അഭിനന്ദനങ്ങൾ ❤️❤️❤️

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം