അഴീക്കോട്. സെ ട്രൽ.എൽ.പി.സ്കൂൾ' സമീപം നീലിയത്ത് ഉണ്ണികൃഷ്ണൻ നിര്യാതനായി.

 


ഉണ്ണി കൃഷ്ണൻ

അഴീക്കോട്. സെ ട്രൽ.എൽ.പി.സ്കൂൾ' സമീപം നീലിയത്ത് ഉണ്ണികൃഷ്ണൻ ' (റിട്ടേ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു ] (രാജസ്ഥാൻ കോട്ടയിൽ അന്തരിച്ചു.സംസ്കാരം ഞായറാഴ്ച ( 20.10.24) രാവിലെ 10 മണിക്ക് രാജസ്ഥാൻ കോട്ടയിൽ '

പരേതനായ തട്ടാളങ്കര കൃഷ്ണൺ നമ്പ്യാരുടെയും നീലിയത്ത് യശോദമയുടെയും മകനാണ്.

ഭാര്യ: പി.ഒ.ശോഭന ' പുഴാതി മക്കൾ മിനി.. മിധുൻ ''മനീഷ് 'മരുമക്കൾ: സന്തോഷ് കുമാർ 'സൂര്യ. പ്രിതി 'സഹോദരികൾ 'സരോജിനി.ഗംഗാദേവി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം