കരിച്ചേരി വടക്കേക്കര കൊച്ചിയിൽ എ.നാരായണൻ നായർ (90) നിര്യാതനായി




 കരിച്ചേരി വടക്കേക്കര കൊച്ചിയിൽ എ.നാരായണൻ നായർ (90) നിര്യാതനായി. ഭാര്യ: കെ. കാർത്ത്യായണിയമ്മ

മക്കൾ:കെ.ഗംഗാധരൻ ( സി.പി.ഐ (എം) കരിച്ചേരി - പറമ്പ് ബ്രാഞ്ച് മെമ്പർ), കെ .മൂകാംബിക കൊടവലം, കെ. സാവിത്രി ഇരിയ .

മരുമക്കൾ: അംബിക ചൊട്ടയിൽ ബേഡകം,നാരായണൻ നായർ കൊടവലം, രാജൻ ഇരിയ

സഹോദരങ്ങൾ: എ.കുഞ്ഞമ്പുനായർ കൊളത്തൂർ, പരേതരായ കുഞ്ഞിരാമൻ നായർ,തമ്പായി അമ്മ അണിഞ്ഞ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം