മയ്യിൽ: കോട്ടയാട്ടെ തിടിൽ ദേവകി (100 വയസ്സ് ) അന്തരിച്ചു.

 


വിനോദ് കണ്ടക്കൈയുടെ മാതാവ് ടി ദേവകി (100) നിര്യാതയായി.


മയ്യിൽ: കോട്ടയാട്ടെ തിടിൽ ദേവകി (100 വയസ്സ് ) അന്തരിച്ചു. 

ഭർത്താവ്  പരേതനായ എം പി കുഞ്ഞമ്പു.

മക്കൾ:  ടി.ജാനകി (കരിങ്കൽക്കുഴി), ടി.ശാരദ, ടി.തമ്പാൻ, വിനോദ് കണ്ടക്കൈ, ടി. പുരുഷോത്തമൻ പരേതയായ ശ്രീമതി

മരുമക്കൾ: കുമാരൻ, ശശിധരൻ, നാരായണൻ (ചോല), രമണി (ആമ്പിലേരി അങ്കണവാടി), സുനില, മായ.

സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, കുമാരൻ, നാരായണൻ (കുറ്റ്യാട്ടൂർ)

സംസ്ക്കാരം ഇന്ന് വൈകു.4:30ന് കണ്ടക്കൈ ശാന്തി വനത്തിൽ


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം