കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി മെസ്നക്ക് ഒന്നാം സ്ഥാനം

 


തളിപ്പറമ്പ: തളിപ്പറമ്പിൽ വെച്ച് നടന്ന തളിപ്പറമ്പ നോർത്ത് ഉപജില്ലാ സാമൂഹ്യ ശാസ്ത്രമേള പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ കുറുമാത്തൂരിൻ്റെ ചരിത്രമെഴുതി കെ.വി.മെസ്ന ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി.കുറുമാത്തൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. കുറുമാത്തൂർ പൊക്കുണ്ടിലെ അധ്യാപകരായ കെ.വി. മെസ്മറിൻ്റെയും കെ.കെ.ബീനയുടെയും മകളാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം