ഒ.വി. നാരായണി അന്തരിച്ചു




ചേലേരി വൈദ്യർക്കണ്ടിക്ക് സമീപം പരേതനായ കക്കോപുറത്ത് നാരായണന്റെ ഭാര്യ ഒ.വി. നാരായണി അന്തരിച്ചു 82 (വയസ്സ്) സഹോദരങ്ങൾ ഒ.വി ബാലൻ. പരേതരായ ഒ.വി. നാരായണൻ. ഒ.വി കുമാരൻ . ശാന്ത പെരുമാച്ചേരി ശുശീല കുറ്റ്യാട്ടൂർ .

മക്കൾ സതി ( നൂഞ്ഞേരി ) രമേശൻ, സതീശൻ (ഗൾഫ് ) രേണുക. മരുമക്കൾ പരേതനായ ദാമോദരൻ . വിനോദൻ. സുരജ. റീജ. സംസ്കാരം നാളെ 15/10/ 24 ന് രാവിലെ 9 മണിക്ക് കൊളച്ചേരിപറമ്പ് പാഞ്ചായത്ത് സ്മാശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം