കണ്ണാടിപറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.

 


കണ്ണാടിപറമ്പ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.

ബാങ്ക് പ്രസിഡണ്ട് ഇ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു എ പുരുഷോത്തമൻ (സെക്രട്ടറി കണ്ണാടിപ്പറ മ്പ് സർവീസ് സർവീസ് സഹകരണ ബാങ്ക്)സ്വാഗതവും സി അനിൽകുമാർ (അസിസ്റ്റൻറ് സെക്രട്ടറി കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബാങ്ക്) അദ്യക്ഷതയും വഹിച്ചു

Dr കാവേരി എസ് കൃഷ്ണൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരുമണി വരെയും വൈകിട്ടു 3 മുതൽ 7 വരെയും പരിശോധന നടത്തുന്നു..

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം