മാടപ്പുര സി രാധാകൃഷ്ണൻ 73 നിര്യാതനായി.

 



കോൺഗ്രസ്സ് നേതാവും ദീർഘകാലം പഞ്ചായത്ത് മെമ്പറും പുഴാതി പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന മാടപ്പുര 

സി രാധാകൃഷ്ണൻ 73 നിര്യാതനായി. ഭാര്യ രത്ന' 

മക്കൾ സരുൺ, സച്ചിൻ, സിബി. മരുമകൾ അമൃത. സഹോദരങ്ങൾ പ്രഭ, നിഷാബേബി, പരേതരായ രവീന്ദ്രൻ, ജയചന്ദ്രൻ, വത്സൻ, രമേശൻ🌹🌹🌹🌹🌹

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം