കണ്ണൂർ ടൗണിൽ ഓട്ടോ ഡ്രൈവർ സിദ്ധീഖ് നിര്യാതനായി

  


വാരം: വാരം കടവ് സ്വദേശിയും യൂത്ത് കോൺഗ്രസ് മുൻ കണ്ണൂർ അസംബ്ലി ജനറൽ സെക്രട്ടറിയുമായ വി.വി.സിദ്ദിഖ് (39) അന്തരിച്ചു. 

ഭാര്യ: ഫംഷീന 

മക്കൾ: ഹനാൻ (വിദ്യാർഥി, പ്ലസ് one പുഴാതി ഹയർ സെക്കൻഡറി സ്കൂ‌ൾ), സിയാൻ, റംസാൻ (എളയാവൂർ യു.പി. സ്കൂ‌ൾ)


 

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം