കൂത്തുപറമ്പ് നിർമ്മലഗിരിയിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും ഇടിച്ചിട്ടുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു

 



കൂത്തുപറമ്പ്: നിർമ്മലഗിരി കുട്ടിക്കുന്നിൽ മിനി കണ്ടെയ്‌നർ ലോറിയും കാറും ഇടിച്ചിട്ടുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു.


കോഴിക്കോട് മുക്കം സ്വദേശി യദു കൃഷ്ണ‌ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. നവംബർ 11 ന് ഉണ്ടായ അപകടത്തിൽ യുവ എൻജിനീയർ അൽത്താഫ് മരണപ്പെട്ടിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം