കാസർഗോഡ് : ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നീലേശ്വരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നീലേശ്വരം:നീലേശ്വരംപടന്നക്കാട് കാർഷിക കോളേജിന് മുന്നിൽദേശീയപാതയരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽഭണ്ഡാരപ്പുരയ്ക്കടുത്ത് അനന്തകൃഷ്ണൻ (24), മൂലപ്പള്ളിയിലെ കെ.പി. അനുരാഗ് (22) എന്നിവരാണ് മരിച്ചത്.
പടന്നക്കാട്കാർഷികകോളേജിന് സമീപം വെച്ച് ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിൽനിർത്തിയിട്ടിരുന്നലോറിക്ക്പിന്നിൽഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന്റോഡിലേക്ക്തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട്ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർഷിക കോളേജിന് സമീപം വെച്ച്ഇവർസഞ്ചരിച്ചബൈക്ക് റോഡരികിൽനിർത്തിയിട്ടിരുന്നലോറിക്ക്പിന്നിൽഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന്റോഡിലേക്ക്തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട്ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വേണുഗോപാൽ – ശാന്തിയമ്മ ദമ്പതിമാരുടെ മകനാണ് അനന്തകൃഷ്ണൻ. മനോജ് ബൽത്തങ്ങാടിയുടെയും കെ.പി. രോഷ്‌നിയുടെയും മകനാണ് അനുരാഗ്. നീലേശ്വരം വസന്തവിഹാർ ഹോട്ടലിലെ കൗണ്ടർസ്റ്റാഫായി ജോലിചെയ്തുവരികയായിരുന്നു അനുരാഗ്.

Comments
Post a Comment