ഇരിണാവിൽ കുട്ടി ഡൈവർ പിടിയിൽ

 


കണ്ണപുരം :പ്രായപൂർത്തിയാവാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി.


വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5 മണിക്ക് കല്ല്യാശ്ശേരി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാര മുസ്ലിം സ്കൂൾ പരിസരത്ത് വെച്ചാണ് കെ.എൽ. 13. എ.സെഡ്.7247 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. എൻ.കെ.സഹദും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത ഉമ്മ കല്ല്യാശ്ശേരി കച്ചേരിത്തറയിലെ പി.സി.സാഹിദക്കെതിരെ കേസെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം