ഇരിണാവ് : ഒദയമ്മാടത്തു പാലക്കിൽ പുതിയ വീട്ടിൽ നളിനിയമ്മ (കാർത്യായനി അമ്മ ) 75 നിര്യാതയായി..
ഇരിണാവ് : ഒദയമ്മാടത്തു പാലക്കിൽ പുതിയ വീട്ടിൽ നളിനിയമ്മ (കാർത്യായനി അമ്മ ) 75 നിര്യാതയായി.
പരേതനായ എം. പി.(മുല്ലപ്പള്ളി പോത്താംകുളങ്ങര) കുഞ്ഞമ്പു നമ്പിയാരുടെ(റിട്ടയേർഡ് സുബെദാർ മേജർ)സഹധർമിണിയാണ്. മക്കൾ, തരുൺ, സന്ദീപ്, രാജേഷ്(എല്ലാവരും പൂനെ). ഭൗതിക ശരീരം പൂനെയിലെ AICTS ആർമി ഹോസ്പിറ്റലിൽ നിന്നും ജന്മനാടായ ചെറുകുന്നിലേക്ക് ഇന്ന് കൊണ്ട് വരും.

Comments
Post a Comment