പ്രശസ്ത ചലച്ചിത്ര താരം ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

 


തളിപ്പറമ്പ് : പ്രശസ്ത ചലച്ചിത്ര താരം ദിലീപും ഭാര്യയും നടിയുമായ കാവ്യ മാധവനും തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയാണ് ഇരുവരും ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്. ക്ഷേത്രത്തിലെത്തിയ ഇരുവരും പ്രത്യേക വഴിപാടുകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം