വർക്കലയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു
തിരുവനന്തപുരം, വർക്കല അയിരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്.ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ആണ് ദാരുണമായ സംഭവം നടന്നത്.സുബിനയുടെ കഴുത്തിനാണ് വെട്ടേറ്റത്. ശരീരത്തിൽ ആറോളം മുറിവുകൾ ഉള്ളതായാണ് വിവരം. സംഭവത്തിന് പിന്നാലെ ഷാജനെ അയിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്ത്

Comments
Post a Comment