പുതിയതെരു: പി എം മിസ്രിയ മരണപെട്ടു




 പുതിയതെരു:പനങ്കാവ് കുണ്ടൻ ചാലിൽ പുന്നക്കൽ മുണ്ടയാറക്കൽ പരേതനായ മംഗല മജീതിന്റ മകളും പി എം മുഹമ്മദ്‌ കുഞ്ഞി ഹാജിയുടെ മരുമകളുമായ പി എം മിസ്രിയ മരണപെട്ടു

 അസുഖബാധിതയായി ചികിത്സയിലായിരുന്നു.

 നമസ്കാരം ഉച്ചക്ക് 3:00 മണിക്ക് പനങ്കാവ് നൂർ ജുമാ മസ്ജിദ്, തുടർന്ന് വളപട്ടണം മന്ന ഖബർസ്ഥാനിൽ ഖബറടക്കം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം