മുയ്യം ചെപ്പനൂലിലെ റിട്ടയേർഡ് നഴ്‌സിംഗ് അസിസ്റ്റൻ്റ് പി.സി.നാരായണി ( 80വയസ്സ്) നിര്യാതയായി.
മുയ്യം ചെപ്പനൂലിലെ റിട്ടയേർഡ് നഴ്‌സിംഗ് അസിസ്റ്റൻ്റ് പി.സി.നാരായണി ( 80വയസ്സ്) നിര്യാതയായി.
ഭർത്താവ്: ഗോവിന്ദൻ
മക്കൾ : കവിത,രജിത
മരുമക്കൾ:ഷാജി (അയ്യോത്ത്),പ്രകാശൻ(സി.പൊയിൽ)
സഹോദരങ്ങൾ:യശോദ,ദേവകി,കരുണാകരൻ,
പരേതനായ ദാമോദരൻ.
സംസ്ക്കാരം: നാളെ 09.11.2026 തിങ്കൾ രാവിലെ 10 :00 മണിക്ക് ചെപ്പനൂൽ മായിൻപീടിക പൊതുശ്‌മശാനത്തിൽ.

Comments
Post a Comment