പാപ്പിനിശ്ശേരി പഞ്ചായത്ത് ആർ.സി' ചർച്ചിന് സമീപം പോള ഹൗസിൽ എം.ലീല (68 വയസ്സ്) നിര്യാതയായി.
ഭർത്താവ്: പോളഭാസ്കരൻ. (റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ )
മക്കൾ: പോള ഷാജി (ദുബായ്) പോള ഷൈജു (ദുബായ്) പോള ഷൈജ
മരുമക്കൾ: കെ. നിഷ (കൊട്ടപ്പാലം) വി. രേഷ്മ (കോടല്ലൂർ) രാജീവൻ (സി.പി.ഐ.(എം) കാവിലെ പറമ്പ് ബ്രാഞ്ച് അംഗം,മാട്ടൂൽ)
മൃതദേഹം നാളെ 2:00 മണി മുതൽ 4 :00 വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപത്തെ സമുദായ ശ്മശാനത്തിൽ

Comments
Post a Comment