കണ്ണൂർ : ഷിജിൽ ആർ കെ (38) നിര്യാതനായി.



ആഡൂർ: ഒതയോത്ത് ഹൗസിൽ ഷിജിൽ ആർ കെ (38) നിര്യാതനായി. അച്ഛൻ: ആർ കെ രാമചന്ദ്രൻ (നിർമ്മാണ തൊഴിലാളി യൂണിയൻ (CITU) കടമ്പൂർ വില്ലേജ് സെക്രട്ടറി). അമ്മ: മഹിജ. സഹോദരങ്ങൾ: ജിജേഷ് ആർ കെ (മുംബൈ), ജിഷ ആർ കെ (മലപ്പുറം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക്‌ 12.30ന് മാളികാപറമ്പ് പൊതുശ്മശാനത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം