കണ്ണൂർ : തൃക്കണ്ണപുരം വെസ്റ്റ് LP സ്കൂൾ ഹെഡ് മാസ്റ്റർ നിധി നിവാസിൽ നിധീഷ് മാസ്റ്റർ (49) നിര്യാതനായി.
പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് LP സ്കൂൾ ഹെഡ് മാസ്റ്റർ നിധി നിവാസിൽ നിധീഷ് മാസ്റ്റർ (49) നിര്യാതനായി.
KSTA കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും CPIM കളരിമുക്ക് ബ്രാഞ്ച് അംഗവുമാണ് .
അച്ഛൻ : പത്മനാഭൻ മാസ്റ്റർ . അമ്മ : വനജ.
ഭാര്യ : ദിവ്യ എൻ (അധ്യാപിക,മമ്പറം UP സ്കൂൾ ). മക്കൾ : ശ്രീനവ് (കൂത്തുപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ), ശ്രീനിധ് (കൂത്തുപറമ്പ് യു .പി സ്കൂൾ വിദ്യാർത്ഥി ). സഹോദരി : നീന (M M UP സ്കൂൾ ന്യൂ മാഹി ).
സഹോദരി ഭർത്താവ് : പവിത്രൻ
തിങ്കളാഴ്ച രാവിലെ 9 മുതൽ 10 മണിവരെ തൃക്കണ്ണപുരം വെസ്റ്റ് LP സ്കൂളിലും (പൂക്കോട് സ്കൂൾ ) ശേഷം പൂക്കോട് ചന്ദ്രശേഖരൻ തെരുവിനു സമീപമുള്ള സ്വന്തം വീട്ടിലും പൊതുദർശനം .
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് വലിയവെളിച്ചം ശാന്തിവനം വാതക ശ്മാശാനത്തിൽ.

Comments
Post a Comment