പാപ്പിനിശ്ശേരി പെട്രോൾ പമ്പിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്.

 


പാപ്പിനിശ്ശേരി പെട്രോൾ പമ്പിന് സമീപം വാഹനാപകടം ഒരാൾക്ക് പരിക്ക്.


താർ ജീപ്പ് സ്വിഫ്റ്റ് കാർ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.


ഇന്ന് രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്.


ബക്കളം സ്വദേശിയായ യുവാവ് ന് പരിക്ക്.

(കാർ ഡ്രൈവർ )


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം