പറശ്ശിനിക്കടവ് :CPIM കോൾ മൊട്ട ബ്രാഞ്ച് അംഗം ഭാർഗ്ഗവി പാലക്കാട്ട് വളപ്പിൽ (61) അന്തരിച്ചു


 പറശ്ശിനിക്കടവ് :CPIM കോൾ മൊട്ട ബ്രാഞ്ച് അംഗം 
ഭാർഗ്ഗവി പാലക്കാട്ട് വളപ്പിൽ (61) അന്തരിച്ചു



ഭർത്താവ് പവിത്രൻ പുതിയ പുരയിൽ ( റിട്ടയേർഡ് അസോസിയേറ്റ് പ്രൊഫസർ ,ഗവ: എഞ്ചിനിയറിങ്ങ് കോളേജ് കണ്ണൂർ ), പിതാവ് ഗോവിന്ദൻ കുറ്റ്യേരി. മാതാവ് കല്യാണി ,കാനായി. മക്കൾ ബിനീഷ് പവിത്രൻ ( സോഫ്റ്റ് വേർ ടെക്നീഷ്യൻ കണ്ണൂർ) മകൾ അമൃത പവിത്രൻ ( സൈക റൂട്ട് എയ്റോ സ്പെയ്സ് ,ഹൈദ്രബാദ് ) മരുമക്കൾ അജിൻഘോഷ് ( സൈക റൂട്ട് എയ്റോ സ്പെയ്സ് റിസർച് എഞ്ചിനിയർ ) , അജന്യ മുരളീധരൻ ( കൈതപ്രം എഞ്ചിനിയറിങ്ങ് കോളേജ് വിദ്യാർത്ഥിനി ) ,സഹോദരങ്ങൾ സന്തോഷ് ,സരള ( ഇരുവരും ആരോഗ്യ വകുപ്പ് ) കാനായി.

ശ്യാമള പട്ടുവം , കോമള കുറ്റ്യാട്ടൂർ ( ഗ്രാമപഞ്ചായത്ത് മെമ്പർ ) 

മരണാനന്തര ചടങ്ങുകൾ നാളെ 8-11-2026 ഞായർ രാവിലെ 9 ന് കണിച്ചേരി പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം