ഇ.കെ.നായനാർ സ്മാരക വായനശാല & ഗ്രന്ഥാലയം വയോജന വേദി ഏകദിന യാത്ര
ചാലോട്: വയോജനങ്ങൾക്കായി മാനസികോല്ലാസവും കൂട്ടായ്മയും ലക്ഷ്യമാക്കി ഇ.കെ.നായനാർ വായനശാല & ഗ്രന്ഥാലയം വയോജനവേദി ചാലോട് ഒരുക്കിയ ഒരു ദിവസത്തെ യാത്ര തുലാംശനീശ്വര ദർശനത്തിന് പ്രാധാന്യമുള്ള കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തി ആരംഭം കുറിച്ചു. വായനശാല ഭാരവാഹികളുടെ നേതൃത്വത്തിലാണ് അൻപതോളം പേരടുങ്ങുന്ന സംഘം യാത്ര തിരിച്ചത്

Comments
Post a Comment