കണ്ണൂർ : ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന കുപ്യാട്ട് മടപ്പുരയുടെ ഭണ്ഡാരം തകർത്ത് മോഷണം.

 


കതിരൂർ: പാട്യം പത്തായക്കുന്ന് എൽപി സ്കൂളിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന കുപ്യാട്ട് മടപ്പുരയുടെ ഭണ്ഡാരം തകർത്ത് മോഷണം. 


ഇന്ന് പുലർച്ചെയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഭണ്ഡാരം കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന തുകയാണ് മോഷ്ടാവ് കവർന്നത്.


സംഭവത്തിൽ കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം