പാപ്പിനിശ്ശേരി : കാറിൽ കടത്തുകയായിരുന്ന 4.760 ഗ്രാം എംഡി എം എയുമായി രണ്ടു പേരെ പോലീസ് പിടികൂടി.

 


 വളപട്ടണം ചെറുപള്ളിയിലെ അമ്പലത്തിനകത്ത് ഹൗസിൽ മുഹമ്മദ് ജംഷിൻ(37), കല്യാശേരി സെൻട്രലിലെ പി.

ഫസൽ (29) എന്നിവരെയാണ് എസ്. ഐ. എ. ഇബ്രാഹിം അറസ്റ്റു ചെയ്തത്. പാപ്പിനിശേരി പഞ്ചായത്ത് ഹൈസ്കൂളിന് സമീപം വെച്ചാണ് കെ എൽ . 07. സി. എൽ. 7771 നമ്പർ കാറിൽ കടത്തുകയായിരുന്ന മാരകലഹരിമരുന്നായ4.760 ഗ്രാം എംഡിഎംഎയുമായി പ്രതികളെ പോലീസ് പിടികൂടിയത്. പ്രതികളുടെ ഫോണുകളും എടി എം കാർഡുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം