പള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റയാൾ മരിച്ചു

 


പള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റയാൾ മരിച്ചു

കണ്ണൂർ: പള്ളിക്കുന്നിൽ വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു.


പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തിൽ പി. സുമേശനാണ് (55) മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് 3.30നാണ് ബന്ധുവിൻ്റെ വീട്ടിൽ ഏറ്റുമുട്ടലുണ്ടായത്.


തിരിച്ച് സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം