കണ്ണൂർ : മദ്യപിച്ച് ഭാര്യയെ ശാരീരികമായി പീഡിപ്പിച്ച ഭർത്താവിൻ്റെ പേരിൽ കേസ്

 


ആലക്കോട് നെല്ലിപ്പാറ മഞ്ഞക്കാട്ടെ വിനു ജാൻഡ്രൂസിന്റെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്തത്.


ഭാര്യ പരിയാരം കുണ്ടപ്പാറയിലെ പുതുവേലിൽ പുത്തൻ വീട്ടിൽ കെ. എം എലിസബത്താണ് (30) പരാതിക്കാരി.


2015 ജനുവരി മുതൽ 2026 നവംബർ 1 വരെയുളള കാലയളവിൽ മദ്യപിച്ച് വന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്ന പരാതിയിലാണ്  കേസ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം