മാണിയൂർ : യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാണിയൂർ : യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാണിയൂർ കൂവച്ചിക്കുന്ന് സ്വദേശി സർഗ്ഗത്തിൽ കെ ഷമൽ (27) ആണ് മരിച്ചത്.
മുണ്ടേരി-മാണിയൂർ എടവച്ചാൽ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴം വൈകീട്ട് ആറോടെയാണ് സംഭവം. മയ്യിൽ പൊലീസും ചക്കരൽ പൊലീസും സ്ഥലത്ത് എത്തി തുടർ നടപടികൾ

Comments
Post a Comment