കണ്ണൂർ : പുഴാതി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അമാൻ (15) മരണപ്പെട്ടു
കക്കാട് : ബദർപളളി അരൂം ഭാഗം കണ്ണൻ മാഷ് റോഡിൽ സി വി അമാൻ (15) നിര്യാതനായി .
പുഴാതി ഹൈസ്ക്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്
പിതാവ്
ഫൈസൽ ഇ പി (സഊദി അറേബ്യ)
മാതാവ് സി വി നസീമ
സഹോദരി
അസ് വ ആമിന
പുഴാതി ഗവ. ഹയർ സെക്കൻററി സ്ക്കൂളിന് അവധിയായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
മയ്യിത്ത് ഏകദേശം നാളെ വ്യാഴം രാവിലെ 11 30 മണിക്ക് പുഴാതി ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ പൊതുദർശനത്തിന് വെക്കും.
ബദർപളളിയിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Comments
Post a Comment