കണ്ണൂരിൽ എംഡി എം എയുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ

 

കണ്ണൂരിൽ എംഡി എം എയുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ


പള്ളിക്കുന്ന് കാനത്തൂർ ക്ഷേത്രത്തിനു സമീപത്തെ കൃഷ്ണ ഗാർഡനിൽ ഉദയ് കൃഷ്ണ (25), ചാലാട് മണൽ കൃഷ്ണ റോഡിലെ ഹാജിദ ക്വാട്ടേർസിലെ കെ. വിഷ്ണു (26), പള്ളിക്കുന്ന് മാണിക്കോത്ത് നഗറിലെ കുട്ടു എന്നപി. ഹൃദിൻ (27) എന്നിവരെയാണ് വിൽപനക്കിടെയാണ് 51.54 ഗ്രാം എംഡിഎംഎ യുമായി തളാപ്പിൽ വച്ച് ഇവർ പിടിയിലായത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം