ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ദേശീയ ടീമിൽ നിന്നും വിരമിച്ചു

 



യുഗസമാപ്തി; പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ!

ഒരു കാലഘട്ടത്തിന്റെ ഓർമ്മകളെ ബാക്കിയാക്കി പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിച്ചു. 

ദേശീയ ടീമിനായി 234 മത്സരങ്ങളിൽ നിന്ന് 146 ഗോളുകളും 45 അസിസ്റ്റുകളും നേടിയ റെക്കോർഡോടെയാണ് ഇതിഹാസം പടികൂടിയിറങ്ങുന്നത്. പോർച്ചുഗലിന് ഒരു യൂറോ കപ്പ് കിരീടവും രണ്ട് നേഷൻസ് ലീഗ് കിരീടങ്ങളും സമ്മാനിച്ച റൊണാൾഡോയുടെ വിരമിക്കൽ വാര്‍ത്ത ഫുട്ബോൾ ലോകത്തെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

            

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം