പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു .

 


പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ അടിപാതയിൽ ഗുഡ്സ് ഓട്ടോയിൽ പഴങ്ങൾ വിൽപ്പന നടത്തുന്നവർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു .



 കുറുമാത്തൂർ വെള്ളാരംപാറ സ്വദേശി ഷറഫുദ്ദീനാണ് കുത്തേറ്റത്.


ഇയാളെ കുത്തിപരിക്കേൽപ്പിച്ച റിഷാദിനെ പരിയാരം പോലീസ് പിടികൂടി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം