അരോളി കല്ലൈക്കൽ KN ഹൗ സിൽ 'പി അബൂബക്കർ മൗലവി നിര്യാതനായി.

 




അരോളി കല്ലൈക്കൽ KN ഹൗ സിൽ 'പി അബൂബക്കർ മൗലവി നിര്യാതനായി.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് മുൻ ജീവനക്കാരനും കല്ലെക്കൽ പള്ളി വേളാപുരം പള്ളി മുഅദ്ധിനും മദ്രസാ അദ്ധ്യാപകനു മായിരുന്നു 


 ഭാര്യ KN റഷീദ


 മക്കൾ: ശരീഫ് റയീസ റമീസ റഫീന റഊഫ്,ബാസിത്ത് (ഖത്തർ) 

മരുമകൾ: റഹിം നാസർ യഹിയ 

സഹോദരങ്ങൾ : മുഹമദ് അബദുള്ള


കബറടക്കം: കല്ലെക്കൽ ജുമാ മസ്ജിദ് നാളെ 20.10.2024 രാവിലെ 9. 00 മണിക്ക്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം